ആര്‍.ശങ്കറിന്റെ പ്രതിമ തകർത്തവർ ചരിത്രത്തെ അവഹേളിച്ചു - മാര്‍ട്ടിന്‍ ജോര്‍ജ്. കണ്ണൂരിൽ പ്രതിഷേധ പ്രകടനം

ആര്‍.ശങ്കറിന്റെ പ്രതിമ തകർത്തവർ ചരിത്രത്തെ അവഹേളിച്ചു - മാര്‍ട്ടിന്‍ ജോര്‍ജ്. കണ്ണൂരിൽ പ്രതിഷേധ പ്രകടനം
Nov 7, 2025 10:46 PM | By PointViews Editor

കണ്ണൂര്‍: തിരുവനന്തപുരം പാളയം ആര്‍.ശങ്കര്‍ സ്‌ക്വയറിലുള്ള ആര്‍.ശങ്കര്‍ പ്രതിമയ്ക്ക് തിരുവനന്തപുരം കോര്‍പറേഷന്‍ അധികാരികള്‍ വരുത്തിയ നാശനഷ്ടങ്ങള്‍ ചരിത്രത്തോടുള്ള അവഹേളനമാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.ആര്‍. ശങ്കര്‍ പ്രതിമ തകര്‍ത്തതിനെതിരേ കണ്ണൂരില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തിനു ശേഷം നടന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ചരിത്രപുരുഷന്മാരെ തമസ്‌കരിക്കുന്ന സംഘപരിവാര്‍ രീതി തന്നെയാണ് സിപിഎമ്മും പിന്തുടരുന്നത്. ആര്‍.ശങ്കര്‍ കണ്ണൂൂരിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി മുഖ്യമന്ത്രിയായ നേതാവാണ്. കണ്ണൂരിന്റെ ഇന്നു കാണുന്ന മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം ആര്‍.ശങ്കറിന്റെ സംഭാവനയാണ്. ആര്‍.ശങ്കറിന്റെ പ്രതിമ കണ്ണൂരില്‍ ഇന്ന് അനാഛാദനം ചെയ്യുമ്പോള്‍ തലസ്ഥാനത്ത് അദ്ദേഹത്തിന്റെ പ്രതിമ തകര്‍ത്ത സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

നേതാക്കളായ അഡ്വ. ടി ഒ മോഹനൻ , കെ പ്രമോദ്,ടി ജയകൃഷ്ണൻ, സുരേഷ് ബാബു എളയാവൂർ ,അഡ്വ. വി പി അബ്ദുൽ റഷീദ് , മനോജ് കൂവേരി ,മാധവൻ മാസ്റ്റർ ,കായക്കൽ രാഹുൽ ,കൂക്കിരി രാജേഷ്, അഡ്വ. പി ഇന്ദിര , കല്ലിക്കോടൻ രാഗേഷ് ,കെ ഉഷ കുമാരി , തുടങ്ങിയവർ സംസാരിച്ചു

Those who destroyed R. Shankar's statue insulted history - Martin George. Protest in Kannur

Related Stories
മാങ്കുട്ടത്തിൻ്റെ പതനം സങ്കടമായി.  സെലിബ്രിറ്റി രാഷ്ട്രീയക്കാരും സൈബർ മഹിളാ നേതാക്കളുടെ ഡിജിറ്റൽ ധൈര്യപ്രകടനങ്ങളും പാർട്ടിക്ക് ദോഷം. അവയോട് അകന്നു നിൽക്കണമെന്ന മിനി മോഹൻ്റെ എഴുത്ത് പങ്കുവച്ച് മാത്യു കുഴൽനാടൻ.

Dec 5, 2025 02:49 PM

മാങ്കുട്ടത്തിൻ്റെ പതനം സങ്കടമായി. സെലിബ്രിറ്റി രാഷ്ട്രീയക്കാരും സൈബർ മഹിളാ നേതാക്കളുടെ ഡിജിറ്റൽ ധൈര്യപ്രകടനങ്ങളും പാർട്ടിക്ക് ദോഷം. അവയോട്...

Read More >>
കേളകത്തിനായി യുഡിഎഫിൻ്റെ പ്രത്യേക പ്രകടനപത്രിക. തകർന്ന കേളകത്തെ രക്ഷിക്കാൻ മികച്ച പദ്ധതികൾ.

Dec 1, 2025 11:03 PM

കേളകത്തിനായി യുഡിഎഫിൻ്റെ പ്രത്യേക പ്രകടനപത്രിക. തകർന്ന കേളകത്തെ രക്ഷിക്കാൻ മികച്ച പദ്ധതികൾ.

കേളകത്തിനായി യുഡിഎഫിൻ്റെ പ്രത്യേക പ്രകടനപത്രിക. തകർന്ന കേളകത്തെ രക്ഷിക്കാൻ മികച്ച...

Read More >>
പരാതിക്കാരിയെ അധിക്ഷേപത്തിലേക്ക് വലിച്ചിഴച്ച മാധ്യമ പ്രവർത്തകർക്കും ബിജെപി സിപിഎം നേതാക്കൾക്കും എതിരെയും കേസ് വേണമെന്ന് കെ.സുധാകരൻ.

Dec 1, 2025 10:00 PM

പരാതിക്കാരിയെ അധിക്ഷേപത്തിലേക്ക് വലിച്ചിഴച്ച മാധ്യമ പ്രവർത്തകർക്കും ബിജെപി സിപിഎം നേതാക്കൾക്കും എതിരെയും കേസ് വേണമെന്ന് കെ.സുധാകരൻ.

പരാതിക്കാരിയെ അധിക്ഷേപത്തിലേക്ക് വലിച്ചിഴച്ച മാധ്യമ പ്രവർത്തകർക്കും ബിജെപി സിപിഎം നേതാക്കൾക്കും എതിരെയും കേസ് വേണമെന്ന്...

Read More >>
രാഹുൽ മാങ്കുട്ടത്തിന്റെ മുൻകൂർ ജാമ്യഹർജിയുടെ പൂർണ രൂപം ചുവടെ

Nov 28, 2025 09:06 PM

രാഹുൽ മാങ്കുട്ടത്തിന്റെ മുൻകൂർ ജാമ്യഹർജിയുടെ പൂർണ രൂപം ചുവടെ

രാഹുൽ മാങ്കുട്ടത്തിന്റെ മുൻകൂർ ജാമ്യഹർജിയുടെ പൂർണ രൂപം...

Read More >>
പീപ്പീ ദിവ്യയ്ക്കും മാപ്ര താങ്ങി മഹിളാ ഇരവാദികൾക്കും കണക്കിന് കൊടുത്ത് അഭിഭാഷക ദീപ ജോസഫ്

Nov 27, 2025 08:58 AM

പീപ്പീ ദിവ്യയ്ക്കും മാപ്ര താങ്ങി മഹിളാ ഇരവാദികൾക്കും കണക്കിന് കൊടുത്ത് അഭിഭാഷക ദീപ ജോസഫ്

പീപ്പീ ദിവ്യയ്ക്കും മാപ്ര താങ്ങി മഹിളാ ഇരവാദികൾക്കും കണക്കിന് കൊടുത്ത് അഭിഭാഷക ദീപ...

Read More >>
Top Stories